Pranab Mukherjee in hospital and the situation is critical
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് ആശുപത്രി അധികൃതര്‍. അദ്ദേഹത്തിന്റെ ശ്വാസകോശത്തില്‍ അണുബാധ ഉണ്ടായതിനെ തുടര്‍ന്നാണ് സ്ഥിതി വഷളായതെന്ന് ഡല്‍ഹിയിലെ ആര്‍മി ആശുപത്രി അധികൃതര്‍ അറിയിച്ചു.